കുടുംബം മുതൽ ബിസിനസ്സ് വരെ, നിങ്ങളുടെ നിരന്തരം ഉരുത്തിരിയുന്ന ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോട നിർമ്മിച്ചതാണ് മൾട്ടിക്സ്. അതിന്റെ X-Port TM സവിശേഷതയ്ക്കൊപ്പം, മൾട്ടിക്സിന് വൈദ്യുതി ഉല്പ്പാദിപ്പിക്കൻ കഴിയും, അതുവഴി ബിസിനസ്സുകാരൻറ് ജീവിതത്തില് മുൻപെങ്ങുമില്ലാത്തവിധമുള്ള വഴക്കവും ഉപയോഗവും അവതരിപ്പിക്കുന്നു. അതിൻറ് തരത്തിലുള്ള ആദ്യത്തേതാണ് അത്. അതൊരു ഗെയിം ചെയ്ഞ്ചറാണ്. അതാണ് പുതിയ 3-ഇൻ-1.

കുടുംബം

മൾട്ടിക്സിൽ 5 പേരുള്ള ഒരു കുടുംബത്തിന് സുഖകരമായി ഇരിക്കാം. ഏറ്റവും പരുക്കനായ ഭൂപ്രദേശങ്ങൾ പോലും അത് സുഖകരമായി ടേക് ഓൺ ചെയ്യും, അങ്ങനെ നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കി വയ്ക്കും. തികച്ചും പുതിയ റോഡ് ട്രിപ്പുകൾ, ഔട്ടിംഗ്സ്, കുടുംബവുമൊത്തുള്ള ഒഴിവുകാലം എന്നിവയ്ക്ക് തയ്യാറെടുക്കുക.

ബിസിനസ്സ്

മൾട്ടിക്സിൽ നിങ്ങളുടെ വ്യാപാര വസ്തുക്കൾ സൂക്ഷിക്കുന്നതിനായി ധാരാളം സ്ഥലമുണ്ട്. സീറ്റ് പിന്നിലേക്ക് മടക്കുക, റെക്കോഡ് 3 മിനിട്ടിനുള്ളിൽ, നിങ്ങൾ വങ്ങിക്കാൻ ആഗ്രഹിക്കുന്ന എന്തും വഹിക്കാനുള്ള ഇടം നിങ്ങൾക് ലഭിക്കും. ജോലി ചെയ്തുതീർക്കുന്നതിനു വേണ്ടി ലക്ഷ്യനിർമ്മിതമാണ് മൾട്ടിക്സ്.

പവര്

മൾട്ടിക്സിന്റെ X-PortTM fസവിശേഷതയ്ക്കൊപ്പം, അതിന് 3 കിലോവാട്ട് വരെ ഉല്പാദിപ്പിക്കാൽ കഴിയും - വീടുകളിലെ വിളക്കുകൾ കത്തിക്കുക, മ്യൂസിക് സിസ്റ്റം, കാർഷിക യന്ത്രങ്ങൾ, മറ്റ് ആവശ്യ ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം ആവശ്യമായ പവർ അതു നല്കും. ഫലമോ? വൈവിധ്യം. ഉപയോഗം. വൈദ്യുതി!

 

Rotate back to portrait mode.