എന്തുകൊണ്ട് മൾട്ടിക്സ്

പുതിയ 3-ഇൻ-1 മൾട്ടിക്സിന്റെ എല്ലാ സവിശേഷതയും ഒരു നിർദ്ദിഷ്ട ലക്ഷ്യം നിറവേറ്റുന്നു. സുഖസൌകര്യം മുതൽ സുരക്ഷിതത്വം വരെ, സ്റ്റൈലിംഗ് മുതൽ ചെലവു കുറവു വരെ, ഇടം മുതൽ വൈദ്യുതി വരെ, മറ്റൊരു വാഹനത്തിനുമില്ലാത്ത വിധത്തിൽ അത് ഉപയോഗം ബഹുമുഖമാക്കുന്നു.

വൈദ്യുതി ഉല്പാദനം

ഉപയോഗം x വൈവിധ്യം x വൈദ്യുതി
ഒരു പവർ ഏറ്റെടുക്കൽ യൂണിറ്റായ X-PortTM കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ മൾട്ടിക്സിനെ സഹായിക്കുന്നു, അതിനാൽ നിങ്ങൾക്ക് വീട്ടാവശ്യങ്ങൾ, വാട്ടർ പമ്പസ്, മ്യൂസിക് സിസ്റ്റം, പതിരുകൊഴിക്കൽ ഫാനുകൾ, വയ്ക്കോൽ മുറിക്കൽ യന്ത്രം, മറ്റ് ആവശ്യ യന്ത്രങ്ങൾ എന്നിവയ്ക്കുള്ള വൈദ്യുതി ലഭിക്കും. അതിനാൽ അത് കേവലം ഒരു വാഹനമല്ല, ഒരു പവർഹൌസാണ്.

ഇടം

3-മിനിട്ട് സീറ്റ് കോൺഫിഗറേഷൻ x കുടുംബം x ബിസിനസ്സ്
5 പേരടങ്ങുന്ന ഒരു കുടുംബത്തെ വഹിക്കുന്ന വാഹനത്തിൽ നിന്നും നിങ്ങളുടെ വ്യാപാര വസ്തുക്കൾ പേറുന്ന ഒന്നായി മൾട്ടിക്സ് 3-മിനിട്ട് മാറുന്നു. അത് ഒന്ന്, രണ്ട്, മൂന്ന് പോലെ അത്ര എളുപ്പമാണ്.

1. ഹൂക്ക് അഴിക്കുക + റിയർ സീറ്റ് മാറ്റുക
2. റിയർ ഗ്ലാസ് ഡിസ്മാന്റിൽ ചെയ്യുക + റിയർ സീറ്റ് തറയിലേക്ക് നിവർത്തുക + സീറ്റ് യഥാസ്ഥാനത്ത് ഉറപ്പിക്കുക
3. ആവശ്യത്തിന് വഹന ഇടം നേടാൻ റിയർ കവർ നീക്കുക

എല്ലാ റോഡിലും ശേഷി

ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസ് x പ്രോ-റൈഡ്TM സസ്പെൻഷൻ സിസ്റ്റം x ഇന്ത്യൻ റോഡുകൾ
ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും(225മിമീ) പ്രോ-റൈഡ് TM സ്വതന്ത്ര സസ്പെൻഷൻ സിസ്റ്റവും അത്യന്തം സുഗമമായ സവാരി ഗുണമേന്മ ഉറപ്പാക്കുന്നു. ഏറ്റവും പരുക്കനായ ഉൾനാടൻ റോഡുകൾ പോലും നിരപ്പുള്ള നഗര നിരത്തുകള് പോലെ മൾട്ടിക്സ് അനുഭവപ്പെടുത്തുന്നു.

സുഖസൌകര്യം

ഉദാരമായ ക്യാബിന് ഇടം x ധാരാളം വഹന ഇടം x സുഗമമായ സവാരി ഗുണമേന്മ
122 മിമീ ലെഗ്റൂമിനും ആവശ്യത്തിന് ക്യാബിൻ സ്പേസിനുമൊപ്പം, മൾട്ടിക്സ് ദീർഘദൂര യാത്രയ്ക്കും ദൈനംദിന സഞ്ചാരത്തിനും മാതൃകാ യോഗ്യമാണ്. അതിൽ 5 പേർക്കു വരെ ഇരിക്കാം. അതിന്റെ ക്രമീകരിക്കാവുന്ന സീറ്റുകൾ ബിസിനസ്സ് ട്രിപ്പുകൾക്കു വേണ്ടി അധിക ഇടം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും. ഇതോടൊപ്പം കുലുക്കമില്ലാത്ത സവാരിയും ചേർക്കുക, മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സുഖസൌകര്യം നിങ്ങൾക്ക് ലഭിക്കും.

സുരക്ഷിതത്വം

ശക്തമായ ട്യൂബുലർ ഫ്രെയിം x കാര്യക്ഷമമായ കൈകാര്യംചെയ്യൻ x കേടുപാട് ചെറുക്കുന്നത്
മൾട്ടിക്സിൻറ് ബോഡി വളരെ ഈടുനില്ക്കുന്നതും കേടുപാട് ചെറുക്കുന്നതുമാണ്. അതിന്റെ ട്യൂബുലർ ഫ്രെയിം മിക്ക ആഘാതങ്ങളും പ്രഹരങ്ങളും ഇടികളും ചെറുക്കാൻ വേണ്ടി നിർമ്മിച്ചതാണ്. മൾട്ടിക്സിൻറ് ദൃഢമായ ഉൾ ഫ്രെയിം യാത്രക്കാരെ സംരക്ഷിക്കുന്നു. അതിന്റെ കൃത്യമായ കൈകാര്യം ചെയ്യലിനൊപ്പം മൾട്ടിക്സ് ഏറ്റവും പരുക്കനായ ഭൂപ്രദേശവും നിയന്ത്രണവിധേയമാക്കി സുരക്ഷിതത്വം ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെൻറ് ആക്കുന്നു.

ചെലവു കുറവ്

ഡീസൽ എൻജിൻ x ഉയർന്ന മൈലേജ് x കുറഞ്ഞ പരിപാലനം
ഫോർ-സ്ട്രോക്ക്, ഡയറക്ട് ഇൻജൻ BS III ഡീസല് എൻജിന് 28.45 കിമീപ്രലി* മൈലേജ് നല്കുന്നു. ബോഡി നിർമ്മിച്ചിരിക്കുന്നത് വളരെ ഈടുനില്ക്കുന്ന ഒരു പദാർത്ഥമായ ഫ്ലെക്സിടഫ് TM, ഉപയോഗിച്ചാണ്, തുരുമ്പിനെ ചെറുക്കുന്ന അത് മിതമായ നിരക്കിൽ റിപ്പയർ െചയ്യാൻ കഴിയും. മൾട്ടിക്സ് വളരെ കുറവ് ശ്രദ്ധ മതി, റോഡിലോ അല്ലാതെയോ ഉള്ള ഏതൊരു പങ്കാളിയ്ക്കും വാഗ്ദാനം ചെയ്യപ്പെടുന്ന ഗുണമാണത്..

CMVR, 1989 ന്റെ ചട്ടം 115 നു കീഴില് ARAI മുഖേന സാക്ഷ്യപ്പെടുത്തിയ വിധത്തിൽ.

സ്റ്റൈലിംഗ്

ട്യൂബുലർ ഫ്രെയിം x ദൃഢമായ ലൈൻസ് x 4 നിറങ്ങൾ
റഗ്ഡ് ലൈനുകളും മൂർച്ചയുള്ള ആംഗിളുകളും മൾട്ടിക്സിൻറ് ട്യൂബുലർ ബോഡിയുടെ പ്രത്യേകതകളാണ്. നിർമ്മാണം അതിന്റെ ഉയരവും പേശിയും എടുത്തുകാട്ടുന്നു. 4 നിറങ്ങളിൽ ലഭ്യമാണ്.

റിച്ച് റെഡ്
ബ്രൈറ്റ് യെലോ
പ്യുർ വൈറ്റ്
സോഫ്റ്റ് സില്വർ
 

AX+ റിച്ച് റെഡിലും പ്യുർ വൈറ്റിലും മാത്രം ലഭ്യമാണ്. MX എല്ലാ 4 നിറങ്ങളിലും ലഭ്യമാണ്.

വൈദ്യുതി ഉല്പാദനം

ഉപയോഗം x വൈവിധ്യം x വൈദ്യുതി
3 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ മൾട്ടിക്സിനെ സഹായിക്കുന്നു, അതിനാല് നിങ്ങൾക്ക് വീട്ടാവശ്യങ്ങൾ, വാട്ടർ പമ്പസ്, മ്യൂസിക് സിസ്റ്റം, പതിരുകൊഴിക്കല് ഫാനുകൾ, വയ്ക്കോൽ മുറിക്കൽ യന്ത്രം, മറ്റ് ആവശ്യ യന്ത്രങ്ങൾ എന്നിവയ്ക്കുള്ള വൈദ്യുതി ലഭിക്കും. അതിനാല് അത് കേവലം ഒരു വാഹനമല്ല, ഒരു പവർ<ഹൌസാണ്.

ഇടം

3-മിനിട്ട് സീറ്റ് കോൺഫിഗറേഷൻx കുടുംബം x ബിസിനസ്സ്
5 പേരടങ്ങുന്ന ഒരു കുടുംബത്തെ വഹിക്കുന്ന വാഹനത്തിൽ നിന്നും നിങ്ങളുടെ വ്യാപാര വസ്തുക്കള് പേറുന്ന ഒന്നായി മൾട്ടിക്സ് 3 മിനിട്ടിൽ മാറുന്നു. അത് ഒന്ന്, രണ്ട്, മൂന്ന് പോലെ അത്ര എളുപ്പമാണ്. .

1. ഹൂക്ക് അഴിക്കുക + റിയർ സീറ്റ് മാറ്റുക
2. റിയർ ഗ്ലാസ് ഡിസ്മാന്റിൽ ചെയ്യുക + റിയർ സീറ്റ് തറയിലേക്ക് നിവർത്തുക + സീറ്റ് യഥാസ്ഥാനത്ത് ഉറപ്പിക്കുക
3. ആവശ്യത്തിന് വഹന ഇടം നേടാൻ റിയർ കവർ നീക്കുക.

എല്ലാ റോഡിലും ശേഷി

ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസ് x പ്രോ-റൈഡ് TM സസ്പെൻഷൻ സിസ്റ്റം x ഇന്ത്യൻ റോഡുകൾ
ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസസം (225മിമീ) പ്രോ-റൈഡ് TM സ്വതന്ത്ര സസ്പെൻഷൻ സിസ്റ്റവും അത്യന്തം സുഗമമായ സവാരി ഗുണമേന്മ ഉറപ്പാക്കുന്നു. ഏറ്റവും പരുക്കനായ ഉൾനാടൻ റോഡുകൾ പോലും നിരപ്പുള്ള നഗര നിരത്തുകള് പോലെ മട്ടിൾക്സ് അനുഭവപ്പെടുത്തുന്നു. .

സുഖസൌകര്യം

ഉദാരമായ ക്യാബിൻ ഇടം x ധാരാളം വഹന ഇടം x
സുഗമമായ സവാരി ഗുണമേന്മ

122 മിമീ ലെഗ്റൂമിനും ആവശ്യത്തിന് ക്യാബിൻ സ്പേസിനുമൊപ്പം, മൾട്ടിക്സ് ദീർഘദൂര യാത്രയ്ക്കും ദൈനംദിന സഞ്ചാരത്തിനും മാതൃകാ യോഗ്യമാണ്. അതിൽ 5 പേർക്കു വരെ ഇരിക്കാം. അതിന്റെ ക്രമീകരിക്കാവുന്ന സീറ്റുകൾ ബിസിനസ്സ് ട്രിപ്പുകൾക്കു വേണ്ടി അധിക ഇടം സൃഷ്ടിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും. ഇതോടൊപ്പം കുലുക്കമില്ലാത്ത സവാരിയും ചേർക്കുക, മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സുഖസൌകര്യം നിങ്ങൾക്കു ലഭിക്കും.

സുരക്ഷിതത്വം

ശക്തമായ ട്യൂബുലർ ഫ്രെയിം x കാര്യക്ഷമമായ കൈകാര്യംചെയ്യല് x കേടുപാട് ചെറുക്കുന്നത്
മൾട്ടിക്സിൻറ് ബോഡി വളരെ ഈടുനില്ക്കുന്നതും കേടുപാട് ചെറുക്കുന്നതുമാണ്. അതിന്റെ ട്യൂബുലർ ഫ്രെയിം മിക്ക ആഘാതങ്ങളും പ്രഹരങ്ങളും ഇടികളും ചെറുക്കാൻ വേണ്ടി നിർമ്മിച്ചതാണ്. മൾട്ടിക്സിന്റെ ദൃഢമായ ഉൾ ഫ്രെയിം യാത്രക്കാരെ സംരക്ഷിക്കുന്നു. അതിന്റെ കൃത്യമായ കൈകാര്യം ചെയ്യലിനൊപ്പം മൾട്ടിക്സ് ഏറ്റവും പരുക്കനായ ഭൂപ്രദേശവും നിയന്ത്രണവിധേയമാക്കി സുരക്ഷിതത്വം ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെൻറ് ആക്കുന്നു. .

ചെലവു കുറവ്

ഡീസൽ എൻജിൻ x ഉയർന്ന മൈലേജ് x കുറഞ്ഞ പരിപാലനം
ഫോര്-സ്ട്രോക്ക്, ഡയറക്ട് ഇൻജക്ഷൻ BS III ഡീസൽ എൻജിൻ 28.45 കിമീപ്രലി* മൈലേജ് നല്കുന്നു. ബോഡി നിർമ്മിച്ചിരിക്കുന്നത് വളരെ ഈടുനില്ക്കുന്ന ഒരു പദാർത്ഥമായ ഫ്ലെക്സിടഫ് TM,ഉപയോഗിച്ചാണ്, തുരുമ്പിനെ ചെറുക്കുന്ന അത് മിതമായ നിരക്കിൽ റിപ്പയർ ചെയ്യാൻ കഴിയും. മൾട്ടിക്സിന് വളരെ കുറവ് ശ്രദ്ധ മതി, റോഡിലോ അല്ലാതെയോ ഉള്ള ഏതൊരു പങ്കാളിയ്ക്കും വാഗ്ദാനം ചെയ്യപ്പെടുന്ന ഗുണമാണത്.

CMVR, 1989 ന്റെ ചട്ടം 115 നു കീഴിൽ ARAI മുഖേന സാക്ഷ്യപ്പെടുത്തിയ വിധത്തിൽ

സ്റ്റൈലിംഗ്

ട്യൂബുലർ ഫ്രെയിം x ദൃഢമായ ലൈൻസ് x 4 നിറങ്ങൾ
റഗ്ഡ് ലൈനുകളും മൂർച്ചയുള്ള ആംഗിളുകളും മൾട്ടിക്സിന്റെ ട്യൂബുലർ ബോഡിയുടെ പ്രത്യേകതകളാണ്. നിർമ്മാണം അതിന്റെ ഉയരവും പേശിയും എടുത്തുകാട്ടുന്നു. 4 നിറങ്ങളിൽ ലഭ്യമാണ്.

റിച്ച് റെഡ്
ബ്രൈറ്റ് യെലോ
പ്യുർ വൈറ്റ്
സോഫ്റ്റ് സില്വർ
 

*AX+ റിച്ച് റെഡിലും പ്യുർ വൈറ്റിലും മാത്രം ലഭ്യമാണ്. MX എല്ലാ 4 നിറങ്ങളിലും ലഭ്യമാണ്.

Rotate back to portrait mode.